Lekshmi Nair
Lekshmi Nair
  • 1 187
  • 448 117 794
ഒരു അടിപൊളി Breakfastഉം കുടുംബത്തോടൊപ്പം ഒരു Lunch out ഉം| Breakfast Rava Idili | No coconut Chutney
Beetroot Rava idli :
Curd- 1 Cup
beetroot juice- 2 Cups (total)
Roasted rava- 2 Cups
Salt( according to taste )
Ghee- 1 tbs
Mustard Seeds - 1tsp
ginger- 1 tbs
green chilli - 2 nos
Curry Leaves
Baking powder- 1/2 tsp
Eno- 1 tsp (5gm)
.......................................................
Chutney :
green chilli- 3 nos
ginger- 1 Small Pieces
Tamarind- 1 Small Pieces
Refined oil - 1 tbs
pori kadalai- 1/2 Cup
Salt( according to taste )
Water
Refined oil- 1 - 1 1/2 tbs
Mustard Seeds - 1 tsp
Dry red - 3 - 4 nos
Curry Leaves
Coriander leaves
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: www.youtube.com/@LekshmiNairsTravelVlogs
❀ Insta: lekshminair20
❀ Facebook Page: drlekshminairofficial
❀ Facebook Profile: lekshmi.nair.5070
❀ Official Blog: www.lekshminair.com
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
Переглядів: 50 827

Відео

രുചികരവും ഹെൽത്തിയും ആയ MILLET നൂഡിൽസ് ഉണ്ടാക്കിയാലോ |NO SAUCE NO ARTIFICIAL FLAVORS
Переглядів 36 тис.4 години тому
രുചികരവും ഹെൽത്തിയും ആയ MILLET നൂഡിൽസ് ഉണ്ടാക്കിയാലോ | NO SAUCE NO ARTIFICIAL FLAVORS | HEALTHY MILLET VEG NOODLES Noodles ( Kodo millet) - 1 Pack Salt( according to taste ) Refined oil- 1 tsp 1 tbs Cabbage- 1/2 Cup Carrot - 1/2 Cup Capsicum - 1/2 Cup Beans - 1/2 Cup Spring Onion - 1/2 Cup Garlic- 1 tbs Tamarind Water - 1 - 1 1/2 tbs Kashmiri chilli powder- 1/2 tsp ✿✿ Stay Connected With Me:- ✿...
ഇനി വണ്ണം കുറയ്ക്കാം | NO OIL WEIGHTLOSS HEALTHY DIET RAGI VEGETABLE SOUP | DAIBETIC FRIENDLY
Переглядів 37 тис.9 годин тому
WATER - 4 cups ginger - 1 1/2 tsp Garlic - 1 1/2 tsp green chilli- 1nos Carrot - 1/2 Cup Beans - 1/2 Cup Cabbage - 1/2 Cup Spring Onion- 4 - 5 nos Salt( according to taste ) Ragi flour- 4 tbs Water- 1 Cup TOMATO - 1 nos (puree) Pepper powder- 1/2 tsp ✿✿ Stay Connected With Me:- ✿✿ ❀ Lekshmi Nair's Travel Vlogs: www.youtube.com/@LekshmiNairsTravelVlogs ❀ Insta: lekshminair20 ❀ Face...
ഇനി ഒരു നാടൻ ഊണ് ഉണ്ടാക്കിയാലോ? അടിപൊളി പരിപ്പ് തീയൽ ചക്ക എരിശ്ശേരി പച്ചമാങ്ങാ പച്ചടി
Переглядів 103 тис.14 годин тому
Sambar Parippu( Toor Dal )- 3/4 Cup Small onion- 12 nos Turmeric powder- 1/2 tsp 1/4 tsp Salt( according to taste ) Grated coconut- 2 Cups Small onion- 3 - 4 nos Garlic Flakes- 5 nos Cumin seeds- 1/2 tsp Pepper- 1/2 tsp Tamarind- Small Gooseberry Size Coconut oil- 1 tbs Kashmiri chilli powder- 1 1/2 tbs Coriander Powder- 1 tbs Coconut oil- 1 tbs Mustard Seeds- 1 tsp dry red chillies- 3 - 4 nos ...
Weight lossന് ഇനി Healthyഉം രുചികരവും ആയി ദോശ high protein fibre and calcium rich dosa |chutney dosa
Переглядів 54 тис.21 годину тому
Cherupayar - 1 Cup Raggi- 1 Cup Water Salt( according to taste ) ......................................... Coconut oil - 1 - 1 1/2 tbs Urad dal- 2 tbs Small onion- 7 nos Garlic- 3 nos Big onion- 1 nos Mustard Seeds- 1 tsp Dry red chillies- 7 - 8 nos Curry Leaves Grated coconut- 2 tbs Tamarind - One Small Pieces Salt( according to taste ) TOMATO - 2 nos Asafoetida powder- 1/4 tsp Kashmiri chilli...
പരിപ്പ് ഇല്ലാതെ ഒരു കിടിലൻ ചീര സാമ്പാറും പെട്ടന്ന് ഉണ്ടാക്കുന്ന healthy ragi rava തട്ടു ദോശയും
Переглядів 73 тис.День тому
cheera TOMATO - 5 nos Big onion- 2 nos green chilli- 6 nos Garlic- 2 nos Kashmiri chilli powder- 1 tsp Turmeric powder- 1/2 tsp Salt( according to taste ) Water Kadalamavu- 2 tbs (roasted) Coconut oil - 1 - 11/2 tbs Mustard Seeds- 1 tsp Cumin seeds- 1/2 tsp Asafoetida powder- 1/2 tsp Dry red chillies- 3 - 4 nos Curry Leaves Jaggery- Small Pieces .......................................... White ...
മുഖത്തെ കരിമംഗല്യം മാറി നല്ല നിറവും തിളക്കവും കിട്ടാൻ ഇങ്ങനെ ചെയ്യൂ | REMEDY FOR HYPERPIGMENTATION
Переглядів 108 тис.14 днів тому
✿✿ Stay Connected With Me:- ✿✿ ❀ Lekshmi Nair's Travel Vlogs: www.youtube.com/@LekshmiNairsTravelVlogs ❀ Insta: lekshminair20 ❀ Facebook Page: drlekshminairofficial ❀ Facebook Profile: lekshmi.nair.5070 ❀ Official Blog: www.lekshminair.com ✿✿ For Business Enquiries, Contact ✿✿ ❀ Email: contact@lekshminair.com ✿✿ About Me ✿✿ It’s me Lekshmi Nair, a celebri...
സരസ്വതിമോളുടെ കൂടെ അടിച്ചുപൊളിച്ച് ഒരു STAYCATION | The Leela Raviz Kovalam A Wonderful Staycation
Переглядів 252 тис.14 днів тому
The Leela Raviz Kovalam Contact number 919349438463 ✿✿ Stay Connected With Me:- ✿✿ ❀ Lekshmi Nair's Travel Vlogs: www.youtube.com/@LekshmiNairsTravelVlogs ❀ Insta: lekshminair20 ❀ Facebook Page: drlekshminairofficial ❀ Facebook Profile: lekshmi.nair.5070 ❀ Official Blog: www.lekshminair.com ✿✿ For Business Enquiries, Contact ✿✿ ❀ Email: contact@lekshminai...
ഇനി മുതൽ കൂടുതൽ ക്രീമി & ടേസ്റ്റി || All New Creamy MAGGI Coconut Milk Powder
Переглядів 28 тис.14 днів тому
My favourite MAGGI Creamy Coconut Milk Powder now available in a New pack! Do check out extraordinary recipes made with MAGGI Coconut Milk Powder - www.maggi.in/en/maggi-coconut-milkpowder-scannable #MAGGI #MAGGICreamyCoconut MilkPowder ✿✿ Stay Connected With Me:- ✿✿ ❀ Lekshmi Nair's Travel Vlogs: www.youtube.com/@LekshmiNairsTravelVlogs ❀ Insta: lekshminair20 ❀ Facebook Page: fac...
ഇങ്ങനെ ഒരു വട കഴിച്ചിട്ടുണ്ടോ? 10 മിനിറ്റിൽ അടിപൊളി 4 മണി പലഹാരം | SPECIAL ULLI VADA
Переглядів 97 тис.21 день тому
vada paruppu- 1/2 Cup dry red chillies- 6 nos Big onion- 3 nos Refined oil( for fry) ginger- 1 tbs green chillies- 4 nos Curry Leaves ✿✿ Stay Connected With Me:- ✿✿ ❀ Lekshmi Nair's Travel Vlogs: www.youtube.com/@LekshmiNairsTravelVlogs ❀ Insta: lekshminair20 ❀ Facebook Page: drlekshminairofficial ❀ Facebook Profile: lekshmi.nair.5070 ❀ Official Blog: www...
കൊച്ചിയിലെ Shopping ഉം നമ്മുടെ Second Home വിശേഷങ്ങളും | പാൽപുട്ടും പാൽമധുരവും
Переглядів 131 тис.21 день тому
Ghee - 2 tbs Small onion- 6 nos Rice flour- 1 1/2 Cup Salt( according to taste ) milk powder - 3 tbs Water ...................................... Banana- 3 nos Ghee - 1 - 1 1/2 tbs panam kalkandam- 1/2 Cup milk (milk powder) - 1 Cup Cardamon powder- 1/4 tsp rakhi powder Water ✿✿ Stay Connected With Me:- ✿✿ ❀ Lekshmi Nair's Travel Vlogs: www.youtube.com/@LekshmiNairsTravelVlogs ❀ Insta: instagra...
2 ഉരുളക്കിഴങ്ങും 1കപ്പ് അരിയും ഉണ്ടോ? 15 മിനുറ്റിൽ ഒരു അടിപൊളി അരിബോണ്ടാഉണ്ടാക്കാം/Easy Snack Recipe
Переглядів 234 тис.28 днів тому
Raw Rice(Pachari ) - 1 Cup potato - 2 nos green chilli- 2 nos Big onion - 1 nos (Medium) Curry Leaves Salt( according to taste ) Dry red chillies ginger (chopped) - 1 tbs Asafoetida powder - 1/4 tsp Refined oil - ( for frying) ✿✿ Stay Connected With Me:- ✿✿ ❀ Lekshmi Nair's Travel Vlogs: www.youtube.com/@LekshmiNairsTravelVlogs ❀ Insta: lekshminair20 ❀ Facebook Page: ...
അന്തിചന്തയിലെ SHOPPINGഉം നാടൻ ഊണും| കപ്പയും മുള്ളുകറി |കോവക്ക അവിയൽ | കത്തിരിക്ക ഒഴിച്ചുകറി
Переглядів 279 тис.Місяць тому
tapioca - 1 kg Water Turmeric powder - 1/2 tsp Salt( according to taste ) Curry Leaves Coconut oil - 1 tbs ........................................ Fish Curry: Fish drum stick- 2 nos Sambar chillies - 4 nos Grated Coconut - 2 Cups Small onion - 8 nos Turmeric powder - 1 tsp Kashmiri chilli powder - 2 tbs Coriander Powder- 1 1/2 tsp Salt( according to taste ) Water Tamarind ( one lemon size) gre...
പഴത്തച്ചക്കയും തേങ്ങയും ശർക്കരയും ചേർന്നൊരു ഗോതമ്പു ഇല അട
Переглядів 64 тис.Місяць тому
Wheat flour - 2 Cups Salt( according to taste ) Ghee - 1 - 1 1/2 tsp Water Grated coconut - 2 Cups Jaggery- 1 - 1 1/2 Cup Cardamon powder - 1/2 tsp jackfruit ✿✿ Stay Connected With Me:- ✿✿ ❀ Lekshmi Nair's Travel Vlogs: www.youtube.com/@LekshmiNairsTravelVlogs ❀ Insta: lekshminair20 ❀ Facebook Page: drlekshminairofficial ❀ Facebook Profile: lekshmi.nair.5...
MENOPAUSE കാലഘട്ടത്തിൽ സ്ത്രീകൾ നിർബന്ധമായും കഴിചിരിക്കേണ്ട കാര്യം
Переглядів 392 тис.Місяць тому
Black Sesame Seeds (Ellu) - 1/2 kg Palm Jaggery (Karupatti) - 1/2 kg Disclaimer : This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer's responsibility to use judgment, c...
തിരക്ക് പിടിച്ച ഒരു ദിവസം | MAGIC OVEN SHOOT | ഒരു ഉൽഘടന പരിപാടി | SPICY EGG FRIED RICE
Переглядів 137 тис.Місяць тому
തിരക്ക് പിടിച്ച ഒരു ദിവസം | MAGIC OVEN SHOOT | ഒരു ഉൽഘടന പരിപാടി | SPICY EGG FRIED RICE
ഓർമ്മകൾ ഉണർത്തും മസാല പൊതിച്ചോറ് | ഉള്ളി ചോറും മസാല മുട്ടയും സലാഡും
Переглядів 102 тис.Місяць тому
ഓർമ്മകൾ ഉണർത്തും മസാല പൊതിച്ചോറ് | ഉള്ളി ചോറും മസാല മുട്ടയും സലാഡും
അടിപൊളി സ്വാദാണ് ഈ ഊണ് | കോവക്ക മസാല | പച്ചമാങ്ങാ രസം | നെല്ലിക്ക ചമ്മന്തി | വഴുതനങ്ങ മിഴുക്ക്
Переглядів 115 тис.Місяць тому
അടിപൊളി സ്വാദാണ് ഈ ഊണ് | കോവക്ക മസാല | പച്ചമാങ്ങാ രസം | നെല്ലിക്ക ചമ്മന്തി | വഴുതനങ്ങ മിഴുക്ക്
ഒരു WEIGHTLOSS HEALTHY MILLET പുലാവും വെള്ളരിക്ക RAITHAയും | നമ്മുടെ കിളികളും പിന്നെ MOLLYS GARDENഉം
Переглядів 69 тис.Місяць тому
ഒരു WEIGHTLOSS HEALTHY MILLET പുലാവും വെള്ളരിക്ക RAITHAയും | നമ്മുടെ കിളികളും പിന്നെ MOLLYS GARDENഉം
ആഴ്ചയിൽ 3 ദിവസം ഈ FACE PACK ഇട്ട് നോക്കു | ഞെട്ടിക്കുന്ന മാറ്റം കാണാം | SKIN BRIGHTENING FACE PACK
Переглядів 103 тис.Місяць тому
ആഴ്ചയിൽ 3 ദിവസം ഈ FACE PACK ഇട്ട് നോക്കു | ഞെട്ടിക്കുന്ന മാറ്റം കാണാം | SKIN BRIGHTENING FACE PACK
PSYCHIATRISTനെ കാണണോ അതോ PSYCHOLOGISTനെ കാണണോ??? | SOME POSITIVE THOUGHTS
Переглядів 41 тис.Місяць тому
PSYCHIATRISTനെ കാണണോ അതോ PSYCHOLOGISTനെ കാണണോ??? | SOME POSITIVE THOUGHTS
എന്റെ WEIGHTLOSS DIET PLAN MENU 2 | WEIGHT കുറയാനായി ഞാൻ കഴിക്കുന്ന ഭക്ഷണം രീതി
Переглядів 128 тис.Місяць тому
എന്റെ WEIGHTLOSS DIET PLAN MENU 2 | WEIGHT കുറയാനായി ഞാൻ കഴിക്കുന്ന ഭക്ഷണം രീതി
ഒരു അടിപൊളി BREAKFAST COMBO ഉണ്ടാക്കിയാലോ? STEWഉം
Переглядів 111 тис.Місяць тому
ഒരു അടിപൊളി BREAKFAST COMBO ഉണ്ടാക്കിയാലോ? STEWഉം
3 ആഴ്ചത്തെ വിശ്രമത്തിനും മരുന്നിനും ശേഷം Hospital ലേക്ക് | Doctors Review
Переглядів 124 тис.2 місяці тому
3 ആഴ്ചത്തെ വിശ്രമത്തിനും മരുന്നിനും ശേഷം Hospital ലേക്ക് | Doctors Review
1 മാസം കൊണ്ട് 7 KG കുറയുന്ന എന്റെ പുതിയ DIET | NEW WEIGHTLOSS PLAN
Переглядів 514 тис.2 місяці тому
1 മാസം കൊണ്ട് 7 KG കുറയുന്ന എന്റെ പുതിയ DIET | NEW WEIGHTLOSS PLAN
സരസ്വതി മോളുടെ ആദ്യത്തെ വിഷു ആഘോഷം | Introducing our Saraswathy Mol
Переглядів 515 тис.2 місяці тому
സരസ്വതി മോളുടെ ആദ്യത്തെ വിഷു ആഘോഷം | Introducing our Saraswathy Mol
ഇപ്രാവിശ്യത്തെ റമസാൻ ദിനത്തിൽ ഈ LUNCH COMBO ഉണ്ടാക്കി നോക്കി | MASALA GHEE RICE & CHICKEN GHEE ROAST
Переглядів 69 тис.2 місяці тому
ഇപ്രാവിശ്യത്തെ റമസാൻ ദിനത്തിൽ ഈ LUNCH COMBO ഉണ്ടാക്കി നോക്കി | MASALA GHEE RICE & CHICKEN GHEE ROAST
Videos എന്ത് കൊണ്ട് ഇടുന്നില്ല? കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. | Personal Vlog
Переглядів 487 тис.2 місяці тому
Videos എന്ത് കൊണ്ട് ഇടുന്നില്ല? കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. | Personal Vlog
നോമ്പു തുറക്കാൻ സ്വാദിഷ്ടമായ നാടൻ ചുക്ക് കഞ്ഞിയും കിഴങ്ങു കറിയും ആയാലോ? തിരുവിതാംകോട് Special
Переглядів 30 тис.2 місяці тому
നോമ്പു തുറക്കാൻ സ്വാദിഷ്ടമായ നാടൻ ചുക്ക് കഞ്ഞിയും കിഴങ്ങു കറിയും ആയാലോ? തിരുവിതാംകോട് Special
നോമ്പ് തുറക്ക് തയ്യാറാക്കാം എളുപ്പത്തിൽ ഈ PUDDING | TASTY PISTA PUDDING
Переглядів 100 тис.3 місяці тому
നോമ്പ് തുറക്ക് തയ്യാറാക്കാം എളുപ്പത്തിൽ ഈ PUDDING | TASTY PISTA PUDDING

КОМЕНТАРІ

  • @Surumi4425
    @Surumi4425 52 секунди тому

    ആയുർ ആരോഗ്യ സൗഖ്യം ❤ ലക്ഷ്മി മാമിന്

  • @adiz3500
    @adiz3500 Хвилина тому

    Mam ee frypan evdnna

  • @nandananair8301
    @nandananair8301 2 хвилини тому

    Mam place mention cheyavo hotel nte

  • @sheelasheela6645
    @sheelasheela6645 5 хвилин тому

    Super idali💞💓

  • @umarageshwari8932
    @umarageshwari8932 12 хвилин тому

    Yummy?

  • @rojanair8307
    @rojanair8307 13 хвилин тому

    കുട്ടൻ ആരാണ്?

  • @sasikala1846
    @sasikala1846 13 хвилин тому

    Nice ma'am Ammummaye miss cheyyunnu ma'am

  • @sindhubhatkalkar7267
    @sindhubhatkalkar7267 14 хвилин тому

    Who is kuttan. Son anno

  • @finisusan7088
    @finisusan7088 17 хвилин тому

    നല്ല ഒരു vlog എന്നത്തേയും പോലെ Vishnu വിനെ കണ്ടതിൽ സന്തോഷം സരസ്വതി മോൾ & Anu കുട്ടി 😍😍 കുട്ടൻ ഇപ്പോൾ തൃശൂർ ആണോ ബോബി ചേട്ടൻ & Maam 😘😘😘😘 Love U All & Blessed Family 😍😍

  • @shyjajijilk2131
    @shyjajijilk2131 18 хвилин тому

    Ennum ethu polae hapny avattae...

  • @rajasreev.v2226
    @rajasreev.v2226 23 хвилини тому

    Dress super

  • @bindhubindhu6142
    @bindhubindhu6142 25 хвилин тому

    Health breakfast

  • @neethusanal9
    @neethusanal9 31 хвилина тому

    Thanks a lot Mam.. Super recipe 😍

  • @sandamohan2679
    @sandamohan2679 31 хвилина тому

    Super mam

  • @prasithadevipallavi480
    @prasithadevipallavi480 32 хвилини тому

  • @sindhuarun6770
    @sindhuarun6770 33 хвилини тому

    ചേച്ചി ഇത്രയും ഞങ്ങളെ കൊതിപ്പിക്കണമായിരുന്നോ? എന്ത് മാത്രം variety food items Adipoli

  • @namithashyam563
    @namithashyam563 39 хвилин тому

    ❤❤❤

  • @ushapradeep3752
    @ushapradeep3752 45 хвилин тому

    Hi vishnu

  • @user6883
    @user6883 46 хвилин тому

    നല്ല ഹെൽത്തി ഇഡ്ഡലി ആയിരുന്നു . പക്ഷേ baking powder, Eno എന്നീ ചേരുവകൾ ആരോഗ്യത്തിനു നല്ലതല്ലലോ

  • @user-oe8gw4zr9k
    @user-oe8gw4zr9k 47 хвилин тому

    Video athimanoharam chechi... Ellareyum koodi kandathil athilere santhosham.... Enjoy chechi... Lot of love... 🙏🌹🥰❤️..

  • @swathysathyank4434
    @swathysathyank4434 47 хвилин тому

    Chechi ENO illaathe undaakkan pattumo😕

  • @sreedeviprakash3675
    @sreedeviprakash3675 49 хвилин тому

    Thank you so much for posting this yummy beetroot idili recipe....

  • @udayakumaris5556
    @udayakumaris5556 53 хвилини тому

    Adipoli mam.... N joy🔥

  • @jasmianwar3993
    @jasmianwar3993 53 хвилини тому

    അനു കുട്ടി നല്ല ഭംഗിയായിട്ടുണ്ട് എല്ലാവരെയും കണ്ടതിൽ സതോഷം

  • @leenasladiesboutique1219
    @leenasladiesboutique1219 53 хвилини тому

    👍❤❤❤❤❤

  • @hemagopakumar4763
    @hemagopakumar4763 53 хвилини тому

    👌👏❤️😍

  • @leenamark9761
    @leenamark9761 57 хвилин тому

    God bless u all

  • @kuriakosej2695
    @kuriakosej2695 59 хвилин тому

    hai mam ,super video with whole family .who is kuttan?brother ❤❤❤❤

  • @sheejarajeev9830
    @sheejarajeev9830 Годину тому

    Adanu mam hotel? Pls reply

    • @LekshmiNair
      @LekshmiNair 16 хвилин тому

      Gokulam grand opposite lulu mall❤

  • @anilaanil7835
    @anilaanil7835 Годину тому

    Happy family❤❤❤

  • @sajuthomas6925
    @sajuthomas6925 Годину тому

    Super ചമ്മന്തി kurti super

  • @leenamark9761
    @leenamark9761 Годину тому

    Nale.undakkunnund

  • @prameelaak960
    @prameelaak960 Годину тому

    Oru variety breakfast kandu .undakki nokkanam .ellavereyum kandathil santhosham❤

  • @sarojinichandran1924
    @sarojinichandran1924 Годину тому

    Mindful experience in this view happy to see

  • @mariagorettiissac1926
    @mariagorettiissac1926 Годину тому

    Hai Mam superb video lovely family, God bless u all. Mam'te vlogs enikum ente ammakum orupaad ishtamanu especially your cooking vlogs Mam, also waiting to see you one day❤

  • @rajir6304
    @rajir6304 Годину тому

    Super adipoli ♥️♥️♥️

  • @habeebasalim
    @habeebasalim Годину тому

    Hi.dear vishnu.mon sughom.aano.

  • @jubychacko8202
    @jubychacko8202 Годину тому

    Please use car seat for baby ❤

  • @vasanthakv1781
    @vasanthakv1781 Годину тому

    ലക്ഷ്മി ചേച്ചീ നമസ്കാരം. സൂപ്പർ വീഡിയോ.കുട്ടൻ ആരാണ്.റിലേഷൻ ആണോ ഫാമിലീ ഫ്രൺട് ആണോ.കുഞ്ഞു മണി വളരെ ഹാപ്പി ആണല്ലോ.ലക്ഷ്മീ ചേച്ചിയുടെ കുറഞ്ഞൊരു മഖഛായ ഉണ്ട്.അച്ചമ്മയല്ലേ. ചുന്ദരിമോളാ ട്ടോ. കുഞ്ഞു കുട്ടിയാണെങ്കിലും നല്ല അടക്കവും ഒതുക്കവും ഉളള ചുന്ദരിമോൾ. സരസ്വതി നല്ല പേർ. നിങ്ങൾ നല്ല ഒരു ഫാമിലിയാണ്.ഇഷ്ടമാണ് നിങ്ങളെ ലക്ഷ്മീ ചേച്ചീ. കാണാറുണ്ട് നിങ്ങളുടെ വീഡിയോ. ചിലപ്പോൾ കമന്റ് എഴുതാൻ സമയം കിട്ടുന്നില്ല.മാഞ്ചസറ്ററിലേക്ക് പോകാറില്ലേ.പാർവ്വതിയും മക്കളും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

  • @anithanath4556
    @anithanath4556 Годину тому

    Very good 👍 thanks 👍

  • @rubysasikumar153
    @rubysasikumar153 Годину тому

    മാഡം അടിപൊളി ബീറ്റ് റൂട്ട് ഇഡലിയും മല്ലി ചമ്മന്തിയും'👌👍. എനിയ്ക്ക് എന്നാ മാഡത്തിനെ നേരിൽ കാണാൻ പറ്റുക B'lore വരുമ്പോൾ തീർച്ചയായും അറിയിയ്ക്കണേ🙏

  • @habeebasalim
    @habeebasalim Годину тому

    Hi dear vishnumon sughom aano saraswathi.mol cute sweets very sundari molanu.mam kudea ulla dear brother aaranu.ennu.parayumo wow super very beautiful variety foods um ice cremes um sweets um ellam aanu.kuttan super very nalla brother aanu.wow super very beautiful happy snehom ulla families aanu mam families ella varum achoda ponnu mol urangi poi ennu.families il sir nea kanda thi lum santhoshom undu mam

  • @rijotjoseph1532
    @rijotjoseph1532 Годину тому

    Good

  • @lillywillys3591
    @lillywillys3591 Годину тому

    ചേച്ചി ❤ beautiful ആയിടുണ്ട് 🎉

  • @elizabethissac8397
    @elizabethissac8397 Годину тому

    Super ❤❤❤

  • @snehas9960
    @snehas9960 Годину тому

    ഡിയറ്റിങ് ഒക്കെ അതിന്റെ വഴിക്ക് നടക്കും അല്ലേ 😄😄😄

  • @habeebasalim
    @habeebasalim Годину тому

    Wow super very tasty.thattu.idly aanu.beautiful.um aanu mam njan try cheyyum mam congratulations.

  • @sreejaap929
    @sreejaap929 Годину тому

    ❤❤❤

  • @saijaan310
    @saijaan310 Годину тому

    ബീറ്റ്റൂട്ട് എനിക്കത്ര ഇഷ്ടമല്ല ..ഇഡ്ലി കാണാൻ നല്ല രസമുണ്ട് . ടേസ്റ്റ് എങ്ങിനെയായിരുക്കുമെന്നു ഒരൂഹവുമില്ല . നല്ല ഒരു പ്രഭാതഭക്ഷണം പരീക്ഷണ വസ്തുവായോ ...കിച്ചണിൽ മൊത്തം വെളിച്ചമാണ് . അടിപൊളി കോസ്റ്റും ഇതൊക്കെ എവിടുന്നു മേടിക്കുന്നു